ഓടി നടന്നൊരു മനുഷ്യലോകത്തെ വീടിനു അകത്താക്കിയ രോഗ കാലം പറഞ്ഞു കൊടുക്കാതെ വൃത്തി പഠിപ്പിച്ച കാലം പനി പിടിച്ചെത്തിയ പ്രവാസിയെ പേടിച്ചു അകറ്റിയ ദുഃഖകാലം പുതിയൊരു ലോകം കെട്ടിപ്പടുക്കുവാൻ എല്ലാരും ഒന്നിച്ചു നിന്ന കാലം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത