സഹായം Reading Problems? Click here


ജി.എൽ.പി.എസ് കടങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
(24302 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.എസ് കടങ്ങോട്
പ്രമാണം:School-photo
സ്ഥലം
കടങ്ങോട്
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04885262680
ഇമെയിൽkadangode80@gmail.com
കോഡുകൾ
സ്കൂൾ കോഡ്24302 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലചാവക്കാട്
ഉപ ജില്ലകുന്നംകുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം61
പെൺകുട്ടികളുടെ എണ്ണം76
വിദ്യാർത്ഥികളുടെ എണ്ണം137
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന.വി.കെ
പി.ടി.ഏ. പ്രസിഡണ്ട്സുരേഷ് .കെ. എസ്
അവസാനം തിരുത്തിയത്
25-09-202024302


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1939 ൽ പുതൂർ തറവാടിൻെറ ഉടമസ്ഥതയിൽ "ദേവി വിലാസ് മലയാളം സ്കൂൾ" എന്ന പേരിലാണ്.1960 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.1 മുതൽ 5 വരെ ക‍‍്ളാസുകൾ.1-ാം ക്ളാസ് 2 ഡിവിഷൻ.2014-15 ൽ ഫോക്കസ് ഗണത്തിൽപ്പെട്ടു.ഒ എസ് എ ,പി ടി എ സംഘടനകളുടെ ശ്രമഫലമായി 2015-16 ൽ കുട്ടികളുടെ എണ്ണം 56 ൽ നിന്ന് 139 ആയി ഉയർന്നു.പ്രീ-പ്രൈമറി ആരംഭിച്ചു."മികച്ച സ്കൂൾ" അവാർഡ് ലഭിച്ചു. 2016-17 ൽ മികച്ച പി ടിഎ അവാർഡ് ലഭിച്ചു.ഇപ്പോൾ കുട്ടികളുടെ എണ്ണം -പ്രീ-പ്രൈമറി-80,1-5 -137.

== ഭൗതികസൗകര്യങ്ങൾ മികച്ചത്.

 പാഠ്യേതര പ്രവർത്തനങ്ങൾ 
  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
      സയൻസ് ക്ളബ്,ഹെൽത്ത് ക്ളബ്,കാർഷികക്ളബ്

വഴികാട്ടി

നേർക്കാഴ്ച

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കടങ്ങോട്&oldid=1006106" എന്ന താളിൽനിന്ന് ശേഖരിച്ചത്