"എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/ജന്മാന്തരങ്ങൾ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജന്മാന്തരങ്ങൾ..... <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

20:54, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജന്മാന്തരങ്ങൾ.....

ഭയക്കണം നാം നമ്മെ
ഊഴിയിൽ മറ്റാരെയും
ഭയക്കേണ്ടതില്ല നാം തെല്ലും
വരമായ് കിട്ടിയൊരു മർത്യ ജന്മം
വിനയായ് തീർന്നു പാരിന്നു തന്നെ
പണിതുയർത്തി മാളികക്കോട്ടകൾ
പണവുംഅതിനായ് പണിതുയർത്തി
ജന്മങ്ങൾ ബന്ധങ്ങൾ വിലയില്ലാ നാണയത്തുട്ടുകൾ പോലവേ
ചിതറിത്തെറിക്കുന്നു മാറുന്നു കോലങ്ങൾ....
ഇത്തിരിപ്പോന്നൊരു കീടമാം ജല്പനം
ഗർജ്ജനമായി ഭവിച്ചിടുമ്പോൾ
ഇനിയുമെടുക്കാത്ത ജീവിതക്കോലങ്ങൾ ആടുമോ നന്മതൻ ഭാവപ്പകർച്ചകൾ....
 

Drisya.
IV.B എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത