"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അമ്മ എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി)
 
(വ്യത്യാസം ഇല്ല)

12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

അമ്മ      

കാലേ പുലർന്നങ്ങ് രാവിനോളം
പ്രഭയോടെ തെളിയുന്ന ദീപ മാണമ്മ
സ്വയം സ്വന്തം ജീവനും ജീവിതവും
നീ-പുണ്യമേ എന്തിനു മാറ്റി വെച്ചു
നീയായ സാഗര വീഥിയിൽ ഞാൻ
വെറും നീന്തിത്തു ടിക്കുന്ന പരൽമത്സ്യം താൻ
എന്നിലെ ശ്വാസവും രക്തവും ജീവനും
എല്ലാമവിടത്തെ കൃപ തന്നെ പുണ്യമേ
പ്രാണനായ് പ്രാണന്റെ ശ്വാസമായി നീ തന്നെ
എന്നുള്ളിലെപ്പോഴും നിറയുന്നോരാൾ ദൈവം

അനീഷ.അനിൽ
5 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത