എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ      

കാലേ പുലർന്നങ്ങ് രാവിനോളം
പ്രഭയോടെ തെളിയുന്ന ദീപ മാണമ്മ
സ്വയം സ്വന്തം ജീവനും ജീവിതവും
നീ-പുണ്യമേ എന്തിനു മാറ്റി വെച്ചു
നീയായ സാഗര വീഥിയിൽ ഞാൻ
വെറും നീന്തിത്തു ടിക്കുന്ന പരൽമത്സ്യം താൻ
എന്നിലെ ശ്വാസവും രക്തവും ജീവനും
എല്ലാമവിടത്തെ കൃപ തന്നെ പുണ്യമേ
പ്രാണനായ് പ്രാണന്റെ ശ്വാസമായി നീ തന്നെ
എന്നുള്ളിലെപ്പോഴും നിറയുന്നോരാൾ ദൈവം

അനീഷ.അനിൽ
5 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത