"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണയെന്ന കുഞ്ഞു വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണയെന്ന കുഞ്ഞു വൈറസ് എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണയെന്ന കുഞ്ഞു വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കൊറോണയെന്ന കുഞ്ഞു വൈറസ്
ലോകത്ത് മുഴുവൻ പടർന്നു പിടിക്കുന്ന ഒരു രോഗം ആണ് കൊറോണ വൈറസ് . ഈ രോഗത്തിന്റെ മറ്റൊരു പേരാണ് കോവിഡ് 19. ഈ രോഗം മനുഷ്യശരീരത്തിൽ ഉണ്ടായാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഈ രോഗം വരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകണം.ഓരോരുത്തരും പുറത്തിറങ്ങുമ്പൊൾ മാസ്ക് ധരിക്കണം. കഴിയുന്നതും നമ്മൾ യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയണം. അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. നാം ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടതില്ല.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം