"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന കുഞ്ഞു വൈറസ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണയെന്ന കുഞ്ഞു വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഴത്തുള്ളികൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   
ലോകത്ത് മുഴുവൻ പടർന്നു പിടിക്കുന്ന ഒരു രോഗം ആണ് കൊറോണ വൈറസ് . ഈ രോഗത്തിന്റെ മറ്റൊരു പേരാണ് കോവിഡ്  19. ഈ രോഗം മനുഷ്യശരീരത്തിൽ ഉണ്ടായാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഈ രോഗം വരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകണം.ഓരോരുത്തരും പുറത്തിറങ്ങുമ്പൊൾ മാസ്ക് ധരിക്കണം. കഴിയുന്നതും നമ്മൾ യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയണം. അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. നാം ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടതില്ല.<br>
ഒരു വരൾച്ച കാലത്ത് , മഴക്ക് വളരെ അത്യാവശ്യമുള്ള കാലഘട്ടത്തിൽ , ആകാശത്ത് മേഘങ്ങളിൽ മഴത്തുള്ളികൾ ഒത്തുകൂടി .എന്നിട്ട് അവർ ഭൂമിയിലേക്ക് വീഴാൻ തയ്യാറായി നിന്നു .അപ്പോൾ ഭൂമിയിൽ നിന്നും മനുഷ്യരും മറ്റു ജീവജാലങ്ങളും മഴപെയ്യാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് .അപ്പോൾ മഴത്തുള്ളികളുടെ വീഴ്ച അവർക്ക് വളരെ രസകരമായി . അങ്ങനെ ജീവജാലങ്ങളും മനുഷ്യരും മഴത്തുള്ളികളെ വരവേറ്റും അങ്ങനെ ഭൂമി സഞ്ചാരം തുടങ്ങി . ഒഴുക്കിൽ നിന്നും കാട്ടുചോല യിലേക്ക് ,അവിടെനിന്നും നദികളിലേക്ക് , നദികളിൽ നിന്നും കടലിലേക്ക് ,അങ്ങനെ അവരുടെ ഭൂമി സഞ്ചാരം കഴിഞ്ഞ് ആകാശത്തിലേക്ക് നീരാവിയായി പോയി ......
ലോകത്തുള്ള എല്ലാ വൈറസിനെയും തടയാൻ നാം ഓരോരുത്തരും ശുചിത്വം പാലിക്കണം. കൊറോണ വൈറസ് ഒരാൾക്ക് ഉണ്ടെങ്കിൽ അയാളെ സ്പർശിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യത ഏറെയാണ്. അതിനാൽ ആളുകളുമായി ഇടപെടുമ്പോൾ അകലം പാലിക്കുക. പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക. യാത്രകൾ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പോഷക ആഹാരങ്ങൾ കഴിക്കുക.  <br>
മാസ്ക് ധരിക്കാത്തവരുടെ ഇടയിൽ വായയിലൂടെയോ മൂക്കിലൂടെയോ വൈറസ് ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയേറെയാണ്. അതോടെ ആ മനുഷ്യന് കടുത്ത പനി, ജലദോഷം, തുമ്മൽ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടാകും. അതിനാൽ നാം മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്. ഇവയെല്ലാം നാം ഓരോരുത്തരും ശീലമാക്കുക.

            \
{{BoxBottom1
{{BoxBottom1
| പേര്=   മുഹമ്മദ് അജ്സർ. ടിം
| പേര്=   ആദിൽ ജെബിൻ ടി കെ
| ക്ലാസ്സ്= 2 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 16:
| ഉപജില്ല= വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

{{Verification4|name=Mohammedrafi|തരം=      ലേഖനം}}
{{Verification4|name=Mohammedrafi|തരം=      കഥ}}

19:08, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴത്തുള്ളികൾ

ഒരു വരൾച്ച കാലത്ത് , മഴക്ക് വളരെ അത്യാവശ്യമുള്ള കാലഘട്ടത്തിൽ , ആകാശത്ത് മേഘങ്ങളിൽ മഴത്തുള്ളികൾ ഒത്തുകൂടി .എന്നിട്ട് അവർ ഭൂമിയിലേക്ക് വീഴാൻ തയ്യാറായി നിന്നു .അപ്പോൾ ഭൂമിയിൽ നിന്നും മനുഷ്യരും മറ്റു ജീവജാലങ്ങളും മഴപെയ്യാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് .അപ്പോൾ മഴത്തുള്ളികളുടെ വീഴ്ച അവർക്ക് വളരെ രസകരമായി . അങ്ങനെ ജീവജാലങ്ങളും മനുഷ്യരും മഴത്തുള്ളികളെ വരവേറ്റും അങ്ങനെ ഭൂമി സഞ്ചാരം തുടങ്ങി . ഒഴുക്കിൽ നിന്നും കാട്ടുചോല യിലേക്ക് ,അവിടെനിന്നും നദികളിലേക്ക് , നദികളിൽ നിന്നും കടലിലേക്ക് ,അങ്ങനെ അവരുടെ ഭൂമി സഞ്ചാരം കഴിഞ്ഞ് ആകാശത്തിലേക്ക് നീരാവിയായി പോയി ......

           \
ആദിൽ ജെബിൻ ടി കെ
3 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ