"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പൂച്ചയെ രക്ഷിച്ച എലിക്കുട്ടൻമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പൂച്ചയെ രക്ഷിച്ച എലിക്കുട്ടൻമാർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പണ്ട് രണ്ടു പൂച്ചക്കുട്ടികൾ ഉണ്ടായിരുന്നു .അവർ നല്ല കുട്ടുകാരായിരുന്നു.അതിൽ കിട്ടു പൂച്ചയ്ക്ക് എലികളെ ഇഷ്ടമല്ലായിരുന്നു.പക്ഷെ കാർത്തു പൂച്ചയ്ക്ക് നേരെ തിരിച്ചായിരുന്നു.അവൾ എലികളുമായി നല്ല കൂട്ടായിരുന്നു.ഒരിക്കൽ കാർത്തുവുമായി കളിച്ചിരുന്ന എലികളെ കിട്ടു ഓടിച്ചു വിട്ടു.ഇതോടെ കിട്ടുവും കാർത്തുവും തമ്മിൽ പിണക്കത്തിലായി.അങ്ങനെ അടുത്ത ദിവസമായി.ഉണർന്ന് നോക്കിയ കാർത്തു കിട്ടുവിനെ കണ്ടില്ല.പുറത്തിറങ്ങി നോക്കിയ കാർത്തു കണ്ടത് വേട്ടക്കരുടെ വലയിൽ പെട്ട കിട്ടുവിനെയാണ്.വിവരമറിഞ്ഞതും കാർത്തു ഓടിപ്പോയി തന്റെ കൂട്ടുകാരായ എലികളെ വിളിച്ചു. നേരെ കിട്ടു കുടുങ്ങിയ വലയുടെ അടുത് പോയി വല കടിച്ചു മുറിച്ചു .അതോടെ കിട്ടു രക്ഷപ്പെടുകയും എലികളുമായി കൂട്ടാവുകയും ചെയ്തു .അതോടെ കിട്ടുവിന് മനസ്സിലായി എല്ലാവരോടും കുട്ടുകുടണമെന്ന് | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് തൻവീർ.ടി പി | ||
| ക്ലാസ്സ്= 5 | | ക്ലാസ്സ്= 5 D<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
18:28, 5 മേയ് 2020-നു നിലവിലുള്ള രൂപം
പൂച്ചയെ രക്ഷിച്ച എലിക്കുട്ടൻമാർ
പണ്ട് രണ്ടു പൂച്ചക്കുട്ടികൾ ഉണ്ടായിരുന്നു .അവർ നല്ല കുട്ടുകാരായിരുന്നു.അതിൽ കിട്ടു പൂച്ചയ്ക്ക് എലികളെ ഇഷ്ടമല്ലായിരുന്നു.പക്ഷെ കാർത്തു പൂച്ചയ്ക്ക് നേരെ തിരിച്ചായിരുന്നു.അവൾ എലികളുമായി നല്ല കൂട്ടായിരുന്നു.ഒരിക്കൽ കാർത്തുവുമായി കളിച്ചിരുന്ന എലികളെ കിട്ടു ഓടിച്ചു വിട്ടു.ഇതോടെ കിട്ടുവും കാർത്തുവും തമ്മിൽ പിണക്കത്തിലായി.അങ്ങനെ അടുത്ത ദിവസമായി.ഉണർന്ന് നോക്കിയ കാർത്തു കിട്ടുവിനെ കണ്ടില്ല.പുറത്തിറങ്ങി നോക്കിയ കാർത്തു കണ്ടത് വേട്ടക്കരുടെ വലയിൽ പെട്ട കിട്ടുവിനെയാണ്.വിവരമറിഞ്ഞതും കാർത്തു ഓടിപ്പോയി തന്റെ കൂട്ടുകാരായ എലികളെ വിളിച്ചു. നേരെ കിട്ടു കുടുങ്ങിയ വലയുടെ അടുത് പോയി വല കടിച്ചു മുറിച്ചു .അതോടെ കിട്ടു രക്ഷപ്പെടുകയും എലികളുമായി കൂട്ടാവുകയും ചെയ്തു .അതോടെ കിട്ടുവിന് മനസ്സിലായി എല്ലാവരോടും കുട്ടുകുടണമെന്ന്
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ