Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| നിത്യയും ഗോപുവും കൂട്ടുകാരായിരുന്നു. അവർ നല്ലവണ്ണം പഠിക്കുമായിരുന്നു. എല്ലാവർക്കും അവരെ വളരെ കാര്യമായിരുന്നു. അവർക്ക് പരിസ്ഥിതി എന്നുവെച്ചാൽ വളരെ ഇഷ്ടമായിരുന്നു.
| |
| ഒരിക്കൽ നിത്യയും ഗോപുവും സ്കൂളിൽ നിന്ന് വരുമ്പോൾ അവർ ഒരു കാഴ്ച്ച കണ്ടു. ഒരാൾ മരങ്ങൾ വെട്ടി കളയുന്നു. ഇത് കണ്ട നിത്യയും ഗോപുവും അയാളോട് ചോദിച്ചു " എന്തിനാണ് ഇങ്ങനെ മരങ്ങൾ എല്ലാം വെട്ടുന്നത് ". അപ്പോൾ അയാൾ പറഞ്ഞു " എന്റെ സുഖത്തിനുo സന്തോഷത്തിനും വേണ്ടിയാണ്. അതുവേണമെങ്കിൽ എനിക്ക് പണം വേണം. അതിനാണ് ഞാൻ മരം വെട്ടുന്നത് " അപ്പോൾ അവർ പറഞ്ഞു. " നിങ്ങളുടെ സുഖത്തിനുo സന്തോഷത്തിനും വേണ്ടി ഈ പാവം കിളികളെയും മരങ്ങളെയും നശിപ്പിക്കണോ ". അപ്പോഴാണ് അയാൾ കണ്ടത് മരത്തിൽ കിളികൾ കൂടുവെച്ചിരിക്കുന്നത്. അയാൾ മരം വെട്ടുന്നത് നിർത്തിയിട്ട് എല്ലാവരോടും ക്ഷമ ചോദിച്ചു. അതിനുശേഷം മരംവെട്ടിയ സ്ഥലം മുഴുവൻ പുതിയ മരം വെച്ചു. ഇതിലൂടെ മനസ്സിലാക്കേണ്ടത് രണ്ടു കാര്യങ്ങളാണ് ഒന്ന് ' മരം വെട്ടരുത് ' രണ്ട് പരിസ്ഥിതി സംരക്ഷിക്കുക ഇന്നുള്ളതുമാണ്.
| |
|
| |
|
| |
|
| {{BoxBottom1
| |
| | പേര്= ബിഷ ബിനു
| |
| | ക്ലാസ്സ്= 7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38012
| |
| | ഉപജില്ല= കോന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name= Thomasmdavid | തരം= കഥ}}
| |
00:01, 29 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം