"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് പ്രതിരോധം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 43: | വരി 43: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= കവിത}} |
18:22, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് പ്രതിരോധം
ലോകമാകെ വിറച്ചിടുന്നേ വിറച്ചീടുന്നേ....... പടിവാതിക്കലെത്തി വമ്പൻ........ ലോകമാകെ വിറച്ചിടുന്നേ വിറച്ചീടുന്നേ....... പടിവാതിക്കലെത്തി വമ്പൻ......... ആയിരങ്ങളെ വിഴുങ്ങി എന്തിനാ നീയിങ്ങു വന്നേ....... ആയിരങ്ങളെ വിഴുങ്ങി എന്തിനാ നീയിങ്ങു വന്നേ....... കാറ്റു പടരുംപോലെ വിറപ്പിച്ചിടുന്നേ ഞങ്ങളേ......... കാറ്റു പടരുംപോലെ വിറപ്പിച്ചിടുന്നേ ഞങ്ങളേ........ പതിനായിരങ്ങളെ വിഴുങ്ങി ലക്ഷങ്ങളെ രോഗത്താൽ അടിമയാക്കി........ പതിനായിരങ്ങളെ വിഴുങ്ങി ലക്ഷങ്ങളെ രോഗത്താൽ അടിമയാക്കി....... ഇനി നീ ഈ ലോകത്തെ അതെ വിഴുങ്ങുമോ?....... ഇനി നീ ഈ ലോകത്തെ അതെ വിഴുങ്ങുമോ?....... അതുവരെ അതുവരെ അതുവരെ പ്രതിരോധിക്കാം ഒന്നിക്കാം........ അതുവരെ അതുവരെ അതുവരെ പ്രതിരോധിക്കാം ഒന്നിക്കാം........ വമ്പനായ നിന്നെ തുരത്തിടും തുരത്തിടും വമ്പനായ നിന്നെ തുരത്തിടും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത