"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 109: | വരി 109: | ||

ലോക താപാൽദിനം ദേശിയ തപാൽ ദിനം ക്വിസ് ക്ലാസ് തലം
| ലോക താപാൽദിനം ദേശിയ തപാൽ ദിനം ക്വിസ് ക്ലാസ് തലം

'''സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള''' | |||
15.10.2019-ന് നടന്ന സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസിൽ6A. യിലെ ശാന്തി പ്രിയന് രണ്ടാം സ്ഥാനവും Still Model - ന് മൂന്നാം സ്ഥാനവും ലഭിച്ചു | |||

സ്റ്റാംപ് കളക്ഷൻ പ്രദർശനം,
| സ്റ്റാംപ് കളക്ഷൻ പ്രദർശനം,

ഐക്യരാഷ്ട്രസഭാദിനം ഒക്ടോബർ 24ക്വിസ്.
| ഐക്യരാഷ്ട്രസഭാദിനം ഒക്ടോബർ 24ക്വിസ്.

വരി 121: | വരി 125: | ||

'''പുരാവസ്തു പ്രദർശനം'''
| '''പുരാവസ്തു പ്രദർശനം'''

അഞ്ചാം ക്ലാസിലെ ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ തുടർ പ്രവർത്തനമായി നവംബർ 7-ന് സ്കൂൾ തല പുരാവസ്തു പ്രദർശനം നടത്തി. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. 7 C യിലെ ജോയൽ. J. S-ന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാതന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കുട്ടികൾ പ്രദർശനത്തിന് വയ്ക്കുകയുണ്ടായി.
| അഞ്ചാം ക്ലാസിലെ ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ തുടർ പ്രവർത്തനമായി നവംബർ 7-ന് സ്കൂൾ തല പുരാവസ്തു പ്രദർശനം നടത്തി. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. 7 C യിലെ ജോയൽ. J. S-ന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാതന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കുട്ടികൾ പ്രദർശനത്തിന് വയ്ക്കുകയുണ്ടായി.എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് അധ്യാപകർ മത്സരം വിലയിരുത്തി.

പതിപ്പ് ചുമർ പത്രിക നിർമ്മാണം
| പതിപ്പ് ചുമർ പത്രിക നിർമ്മാണം

16:22, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സോഷ്യൽ സയൻസ് ക്ലബ്ബ്-2018-19 |
യുപി. സാമൂഹ്യശാസ്ത്രം ക്ലബ് പ്രവർത്തനങ്ങൾ.
ജൂൺ 2019
ക്ലബ് രൂപീകരണം
സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം.
26.06.2019 ബുധനാഴ്ച യു പി വിഭാഗം അസംബ്ലിയിൽ വച്ച് ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഹൈസ്ക്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. സുനിൽ സർ ഇന്ത്യയുടെ ഔട്ട് ലൈൻ മാപ്പിൽ സംസ്ഥാനങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഹെഡ്മിസ്ട്രസ്സും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഭൂപടം പൂർത്തിയാക്കി.
ലോക പരിസ്ഥിതി ദിനം , സമുദ്ര ദിനം
എന്നിവയോട് അനുബന്ധിച്ച് ക്ലാസ് തലത്തിൽ ക്വിസ് നടത്തുകയുണ്ടായി
വിദ്യലയ ചരിത്ര രചന ക്ലസ് 5
സ്ഥലനാമ ചരിത്രം,
എന്റെ നാട്,
പതിപ്പ് തയാറാക്കൽ
ക്ലാസ് തലം
ചരിത്രമാളിക സന്ദർശനം
ജൂലൈ2019
പുരാവസ്തു പ്രദർശനം യുപി വിഭാഗം
ലോകജനസംഖ്യാദിനം ക്വിസ് ജുലൈ 11 ക്ലാസ് തലം
ചാന്ദ്രദിനം ജുലൈ 21 ക്വസ് ക്ലാസ് തലം.
ചരിത്രമാളിക സന്ദർശനം
അഞ്ചാം ക്ലാസിലെ' ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ പഠന പ്രവർത്തനമായി ഫീൽഡ് ടിപ്പ് 27.07.2019 ശനിയാഴ്ച സംഘടിപ്പിച്ചു. പുരാതന കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന പല ഉപകരണങ്ങളും കുട്ടികൾക്ക് നേരിട്ട് കാണാൻ അവസരം ലഭിച്ചു. ഇതിന്റെ തുടർ പ്രവർത്തനമായി യാത്രാവിവരണമെഴുത്ത് മത്സരം നടത്തി. 5ഡിയിലെ നീരജ എസ് എസിന് ഒന്നാം സ്ഥാനം ലഭിച്ചു.
ആഗസ്റ്റ്2019
ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
വെങ്ങാനൂർ ഗവ. മോഡൽ എച്ച്. എസ്. എസ് സ്ക്കൂളിൽ അതിവിപുലമായ രീതിയിൽ സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഹിരോഷിമ, നാഗസാക്കി ദിനം ആചരിക്കുകയുണ്ടാ യി. ഇന്നലെ രാവിലെ 9:30 ന് ആരംഭിച്ച യോഗത്തിൽ നെയ്യാറ്റിൻകര ബി.ആർ.സി യിലെ അധ്യാപകപരിശീലകനായ ശ്രീ.കെ.ജോൺ വിശിഷ്ടാതിഥിയായി എത്തി. സ്ക്കൂളിലെ എസ്. എസ്. ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഈ യോഗം. വിശിഷ്ടാതിഥിയായ ശ്രീ. കെ. ജോൺ യുദ്ധങ്ങളെക്കുറിച്ചും ഹിരോഷിമയുടെയും നാഗസാക്കിയുടെയും പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കി. എസ്. എസ്. ക്ലബ്ബിലെ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള വിവിധ പോസ്റ്ററുകളും ചാർട്ടുകളും പ്ലക്ക് കാർഡുകളും തയ്യാറാക്കി. കൂടാതെ സഡാക്കോ സസാക്കി എന്ന ബാലികയുടെ ഓർമ്മയ്ക്കായി സഡാകോ കൊക്കുകൾ ഉണ്ടാക്കി കുട്ടികൾ സ്കൂളിനെ അലങ്കരിച്ചു. ഈ മഹായുദ്ധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മെഴുകുതിരികൾ കത്തിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. ഇതിനോടനുബന്ധിച്ച് ഹിരോഷിമ,നാഗസാക്കി യുദ്ധത്തിൽ രക്തസാക്ഷകളായ നിരവധിയാളുകളുടെ ഓർമ്മയ്ക്കായി സ്ക്കൂളിൽ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. കുട്ടികൾ കത്തിച്ച മെഴുകുതിരികൾ ഈ രക്തസാക്ഷി സ്മൃതി മണ്ഡപത്തിനു ചുറ്റും സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഹിരോക്ഷിമ,നാഗസാക്കിയുടെ പ്രാധാന്യത്തെ ചൂട്ടിക്കാട്ടി വിദ്യാർത്ഥികൾ ഒരു നാടകം അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു.
യു പി വിഭാഗം ഹിരോഷിമ, നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് (ആഗസ്റ്റ് 6,9) ലോക മഹായുദ്ധങ്ങൾ എന്ന വിഷയത്തിൽ ക്വിസ് സംഘടിപ്പിച്ചു. 7ബിയിലെ ആൻസി ശ്യാം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രതേക അസംബ്ലി,
ക്വിസ് ക്ലാസ് തലം
യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം,
ഫോട്ടോ എക്സിബിഷൻ

ക്വിറ്റ് ഇന്ത്യാദിനം
സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ്, പതാക നിർമ്മാണം, ചുമർ പത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. ക്വിസിൽ 6എയിലെ ജീവ. പി സതീഷ് . ഒന്നാമതെത്തി.
ആഗസ്റ്റ് 15 സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്
പതിപ്പ്
ചുമർ പത്രിക നിർമ്മാണം,
പതാക നിർമ്മാണം,
പ്രത്യേക അസംബ്ലി
വ്യവസായശാല സന്ദർശനം ക്ലാസ് 6
കളിമൺ പാത്രനിർമ്മാണ കേന്ദ്രം സന്ദർശനം.
ആറാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലെ ഉല്പാദന പ്രക്രിയയിലൂടെ എന്ന യൂണിറ്റിന്റെ ഭാഗമായി കളിമൺ പാത്രനിർമ്മാണ കേന്ദ്രം സന്ദർശനം നടത്തി.
സെപ്റ്റംബർ 2019
സെപ്റ്റംബർ 5 അധ്യാപകദിനം ആശംസാകാർഢുകൾ
പ്രദർശനം, കുട്ടികൾ അധ്യാപകരാകുന്നു
സ്കൂൾ തല സാമൂഹ്യശാസ്ത്രമേള സ്കൂൾ തല സാമൂഹ്യശാസ്ത്രമേള 20.09.2019 വെള്ളിയാഴ്ച സംഘടിപ്പിച്ചു. സ്റ്റിൽ മോഡൽ വിഭാഗത്തിൽ 6 എയിലെ ഗൗരി . ആർ. നായരുംവർക്കിംഗ് മോഡൽ വിഭാഗത്തിൽ 5എ യിലെ അഭിലാഷ്. എസ് എൽ., സൂര്യ.എസ് ആർ. എന്നിവരും ഒന്നാമതെത്തി
ഒക്ടോബർ 2019
ഒക്ടോബർ 2ഗാന്ധിജയന്തി ക്വിസ്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ് , വാർത്താ ചിത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഗാന്ധി ക്വിസിൽ 7ഡിയിലെ അനന്തു.എ. ഒന്നാമതെത്തി. ഒരാഴ്ച നീണ്ട വാർത്താ ചിത്ര പ്രദർശനം കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടു.
വാർത്താ ചിത്ര പ്രദർശനം
ഏഴാം ക്ലാസിലെ 'ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന യൂണിറ്റിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം ഒരു വാർത്താ ചിത്ര പ്രദർശനം നടത്തി. ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യ സമരത്തിലെയും പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
ലോക താപാൽദിനം ദേശിയ തപാൽ ദിനം ക്വിസ് ക്ലാസ് തലം
സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള 15.10.2019-ന് നടന്ന സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസിൽ6A. യിലെ ശാന്തി പ്രിയന് രണ്ടാം സ്ഥാനവും Still Model - ന് മൂന്നാം സ്ഥാനവും ലഭിച്ചു
സ്റ്റാംപ് കളക്ഷൻ പ്രദർശനം,
ഐക്യരാഷ്ട്രസഭാദിനം ഒക്ടോബർ 24ക്വിസ്.
നവംബർ 2019
നവംബർ 1
കേരളപ്പിറവിവിദിനം ക്വിസ്
പുരാവസ്തു പ്രദർശനം
അഞ്ചാം ക്ലാസിലെ ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ തുടർ പ്രവർത്തനമായി നവംബർ 7-ന് സ്കൂൾ തല പുരാവസ്തു പ്രദർശനം നടത്തി. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. 7 C യിലെ ജോയൽ. J. S-ന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാതന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കുട്ടികൾ പ്രദർശനത്തിന് വയ്ക്കുകയുണ്ടായി.എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് അധ്യാപകർ മത്സരം വിലയിരുത്തി.
പതിപ്പ് ചുമർ പത്രിക നിർമ്മാണം
മറ്റുസംസ്ഥാനങ്ങളെക്കുറിച്ചുള്ള ചുമർ പത്രിക നിർമ്മാണം
പ്രദർശനം കേരളം മേപ്പ് ഡ്രോയിങ് മത്സരം
വായനയാത്ര
കാട് കാണാനും പഠിയ്ക്കാനും ഒരു യാത്ര ക്ലാസ്സ് 7
ഡിസംബർ 2019
ഡിസംബർ 5 ലോകമണ്ണു ദിനം കൃഷി ഓഫീസറുമായി അഭിമുഖം ക്ലാസ് 7
ഡിസംബർ 14ദേശിയ ഊർജ്ജ സംരക്ഷണദിനം പോസ്റ്റർ നിർമ്മാണം പ്രദർശനം
ജനുവരി 2020
റിപ്പബ്ലിക് ദിനം ക്വിസ് ഭരണഘടന ക്ലാസ്7
രക്തസാക്ഷി ദിനാചരണം
ഫെബ്രുവരി 2020
ലോകതണ്ണീർത്തട ദിനം ഫെബ്രുവരി 2
വിവരശേകരണവും ബോധവത്കരണവും ക്ലാസ് തലം
ഫാല്കെ ചരമദിനം ഫെബ്രുവരി 16 ക്വിസ്
ഇന്ത്യൻ സിനിമ