"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/വീടിനുള്ളിലെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വീടിനുള്ളിലെ അവധിക്കാലം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Subhashthrissur| തരം=കഥ}} |
17:50, 5 മേയ് 2020-നു നിലവിലുള്ള രൂപം
വീടിനുള്ളിലെ അവധിക്കാലം
അമ്മൂ....... അവധിക്കാലമല്ലേ? നമുക്ക് പുറത്ത് പോയ് കളിക്കാം .മീനുകുട്ടി ഉറക്കെ വിളിച്ചൂ. ശെടാ... എൻ്റെ മീനു നീ കാര്യങ്ങളൊന്നുമറിയില്ലേ? ഈ അവധിക്കാലം നാം വീടിനുള്ളിലാണ് കളിക്കേണ്ടത് അതെന്താ? മീനുകുട്ടി ചോദിച്ചു. അതേയ് നാട്ടിലെല്ലാം കൊറോണ എന്ന രോഗം പടർന്നു പിടിക്കുന്നതറിയില്ലേ? അതിനാൽ കിളിയല്ലാം വീട്ടിനുള്ളിൽ മതി. വീടിനുള്ളിൽ വെച്ച് എന്ത് കളിക്കാനാ അമ്മൂ..... വീട്ടിനുള്ളിൽ കളിക്കാൻ പറ്റിയ ഒത്തിരി കളികൾ ഞാൻ പറയാം. കഥ കേൽക്കാം, പടം വരയ്ക്കാം, പാട്ടു പാടാം .കാർട്ടൂൺ കാണാം.പാമ്പും കോണിയും, ലൂഡോ, ഇങ്ങനെ എന്തെല്ലാം? ശരി..... ശരി...... മീനുകുട്ടി തലയാട്ടി കൊണ്ട് പറഞ്ഞു. എന്നാൻ ഞാൻ വീട്ടിലോട്ട് പോകട്ടെ. വീട്ടിൽ ചെന്നാൻ കൈയും കാലും സോപ്പിട്ട് കഴുകണേ മീനൂ .... അമ്മു മീനുവിനെ ഓർമ്മിപ്പിച്ചു
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ