"മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ ഒരു വൈറസിന്റെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒരു വൈറസിന്റെ ആത്മകഥ | color=1 }} ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
*എന്നിട്ടും ഞാൻ അവിടെയും, ഇവിടെയും നിങ്ങളുടെ ചുറ്റും നിഴൽ* *പോലെ പിൻതുടരുന്നുണ്ട്.* | *എന്നിട്ടും ഞാൻ അവിടെയും, ഇവിടെയും നിങ്ങളുടെ ചുറ്റും നിഴൽ* *പോലെ പിൻതുടരുന്നുണ്ട്.* | ||
*അതിസൂക്ഷ്മമായ ഞാൻ* *ഈ വലിയ ലോകത്തിൻ്റെ ആരോഗ്യത്തെയും, സമ്പദ് വ്യവസ്ഥയേയും ആകെ തകിടം* *മറിച്ചിട്ടിരിക്കുകയാണ്.* | *അതിസൂക്ഷ്മമായ ഞാൻ* *ഈ വലിയ ലോകത്തിൻ്റെ ആരോഗ്യത്തെയും, സമ്പദ് വ്യവസ്ഥയേയും ആകെ തകിടം* *മറിച്ചിട്ടിരിക്കുകയാണ്.* | ||
ഞാൻ കാരണം ജീവൻ നഷ്ടപ്പെട്ടവരേക്കാൾ* *ജോലി നഷ്ടപ്പെട്ടവരാണധികവും.* | |||
*എന്താണ് എൻ്റെ പ്രഭാവ കാരണമെന്നറിയാൻ ശാസ്ത്രം ഇന്നും ഇരുട്ടിൽ തപ്പുകയാണ്.* | *എന്താണ് എൻ്റെ പ്രഭാവ കാരണമെന്നറിയാൻ ശാസ്ത്രം ഇന്നും ഇരുട്ടിൽ തപ്പുകയാണ്.* | ||
എൻ്റെ DNA യുടെ ഘടനയിലുള്ള മാറ്റങ്ങൾ മൂലം എനിക്കെതിരേ ഒരു* *വാക്സിൻ കണ്ടുപിടിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല.* | |||
ദൈവത്തെ മറന്നവർ, എന്നെ ഭയന്ന്* *ദൈവത്തോട് കൂടുതൽ അടുക്കുന്നു.* | |||
*ഒരുപാട് ആചാരങ്ങളും, അഹങ്കാരങ്ങളും ഒഴിവാക്കപ്പെട്ടു.* | *ഒരുപാട് ആചാരങ്ങളും, അഹങ്കാരങ്ങളും ഒഴിവാക്കപ്പെട്ടു.* | ||
*ലോകത്തിന് ഒരുപാട് മാറ്റം എന്നിലൂടെ* *കൈവന്നിട്ടുണ്ടിപ്പോൾ.* | *ലോകത്തിന് ഒരുപാട് മാറ്റം എന്നിലൂടെ* *കൈവന്നിട്ടുണ്ടിപ്പോൾ.* |
16:07, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു വൈറസിന്റെ ആത്മകഥ
ഞാൻ ഒരു കുഞ്ഞു* *വൈറസ്. നിങ്ങളെന്നെ കൊറോണ എന്ന്* *വിളിക്കുന്നു.*
ഞാൻ കാരണം ജീവൻ നഷ്ടപ്പെട്ടവരേക്കാൾ* *ജോലി നഷ്ടപ്പെട്ടവരാണധികവും.*
എൻ്റെ DNA യുടെ ഘടനയിലുള്ള മാറ്റങ്ങൾ മൂലം എനിക്കെതിരേ ഒരു* *വാക്സിൻ കണ്ടുപിടിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല.* ദൈവത്തെ മറന്നവർ, എന്നെ ഭയന്ന്* *ദൈവത്തോട് കൂടുതൽ അടുക്കുന്നു.*
*എന്ന്* *വിശ്വസ്ഥതയോടെ*
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ