"എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ അതിരുകൾ മായ്ച്ചു ഒരുമയുടെ ശക്തിയറിയാൻ നമുക്കൊരു പൊതു ശത്രു വേണമായിരുന്നു. കാലം അതിനു കൊറോണ എന്ന് പേരിട്ടു. പല മതവിഭാഗങ്ങളുടെയും തിളക്കം നഷ്ടപ്പെട്ടു. ജാതി ബോധത്തിന്റെ പ്രൗഡി മാഞ്ഞു പോയി. മാനുഷികതയുടെ തെളിമയും കരുത്തും തെളിവാകാൻ ഈ ശത്രു നമുക്ക് സഹായിയായി. ദിവസവും ഓരോരോ ജീവൻ നഷ്ടപ്പെടുമ്പോഴും അവശേഷിക്കുന്നവർക്ക് ഇത് വരെ പുലർത്തിയ സ്വാർത്ഥ ജീവിതത്തെ മനുഷ്യത്വം കൊണ്ട് അളന്നെടുക്കുവാനുള്ള ഒരു അവസരമായി ഇത്. തകർന്നടിയുമ്പോഴും കരുത്തോടെ സ്വപ്നം കാണാൻ മാനുഷിക മൂല്യം മാത്രം മതി എന്ന് തിരിച്ചറിയുന്ന കാലം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ