ഉള്ളടക്കത്തിലേക്ക് പോവുക

"പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ *കോവിഡ് വിഷു*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ *കോവിഡ് വിഷു* എന്ന താൾ പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ *കോവിഡ് വിഷു* എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

13:08, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം

*കോവിഡ് വിഷു*

കണിക്കൊന്നയുടെ സ്വർണനിറം മങ്ങിയ,
പടക്കങ്ങളുടെ ശബ്ദ കോലാഹലങ്ങൾ ഇല്ലാത്ത,
പഴങ്ങളുടെ മണം ഇല്ലാത്ത,
അമ്പല ദർശനം ഇല്ലാത്ത,
കൈനീട്ടങ്ങൾ ഇല്ലാത്ത
ആർഭാടവും ആഘോഷവും ഇല്ലാത്ത
ഒരു കോവിഡ് വിഷു.
 

അനന്യ കെ. ബി
6 C പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത