"എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

14:59, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഗോ കൊറോണ ഗോ........



കൊറോണ എന്ന മഹാമാരിയിൽ ലോകമാകെ ഭീതിയിലിരിക്കെ ഇന്ത്യയെന്ന എന്ന മഹാ രാജ്യത്ത് കൊറോ വന്നെത്തി. ഈ മഹാമാരിയിൽ നൂറുകണക്കിന് പ്രജകൾ മരിച്ചു തുടങ്ങി. അവിടുത്തെ രാജാവ് തിരുമാനിച്ചു ഇത് ഇങ്ങനെ വിട്ടാൽ ശരിയാകില്ല . അതിനാൽ നമുക്ക് ഒരു കടുത്ത തീരുമാനം എടുക്കേണ്ടതുണ്ട് .രാജാവ് തൻറെ മന്ത്രിമാരോടു പറഞ്ഞു.
മന്ത്രിമാരെ നമുക്ക് അതീവ ജാഗ്രതരായായി ഇരിക്കേണ്ടതുണ്ട്. ഉടൻതന്നെ ഈ വിവര വിളംബരം ചെയ്യുവിൻ .
പ്രഭോ ഞങ്ങൾ നാളെ തന്നെ ചെയ്യാം.
അങ്ങിനെ നാളുകൾ കടന്നുപോയി. ഇതുവരെ 300 റോളം ജനങ്ങൾ മരിച്ചു. ഈ വാർത്ത അറിഞ്ഞ രാജാവ് രാജ്യത്തുള്ളവയെല്ലാo അടച്ചുപൂട്ടാൻ മന്ത്രിമാരോട് പറഞ്ഞു. ആ സദസിലെ മഹാ പണ്ഡിതനായ വൈദ്യൻ പറഞ്ഞു. ഇത് മഹാ വിനാശകാരി ആണ്. പ്രജകൾ പുറത്തിറങ്ങുന്നത് തടയണം.
"എന്നാലങ്ങനെയാകട്ടെ...".."ആരവിടെ......"
സേനാനായകാ നിങ്ങൾ രാജ്യമടച്ചു പൂട്ടാനുള്ള ഒരുക്കങ്ങൾ ചെയ്യുവിൻ. ഈ മഹാമാരിയെ പ്രതിരോധിക്കാൻ രാജാവും മന്ത്രിയും പടയാളികളും യുദ്ധം തുടങ്ങി. ചിലർക്ക് ജീവൻ നഷ്ടമായി. കൊറോണ തന്റെ മുഴുവൻ ശക്തി എടുത്തിട്ടും പിടിച്ചു നിൽക്കാനായില്ല. അങ്ങനെ യുദ്ധത്തിൽ രാജാവ് വിജയിച്ചു. കൊറോണയെ ഇല്ലാതാക്കി. രാജ്യത്ത് സന്തോഷം നടമാടി.



 

നിവേദ്യ ശങ്കർ
4A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ