"ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വാതന്ത്ര്യം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

17:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യം

നൂലിൽ അകപ്പെട്ട സ്വാതന്ത്ര്യം
ഞാനൊരു നൂലഴിഞ്ഞ പട്ടം
പാറിടുന്നു ഞാൻ പറന്നിടുന്നു..
വർണമാം നൂലിനാൽ
എന്നെ ബന്ധിപ്പിച്ചതായിരുന്നു
കണ്ടീടുന്നു പല കാഴ്ചകളും..
കെട്ടീടുന്നു പല വാർത്തകളും..
നീലാകാശത്തിന് നീലിമയിൽ ഞാൻ
പറന്നിടുന്നു ...
ഭൂമി ഇത്ര സുന്ദരിയോ ..?
അറിഞ്ഞിടുന്നു ഞാൻ ഈ സൗന്ദര്യം
ആസ്വദിച്ചിടുന്നു ഞാൻ ഈ സ്വാതന്ത്ര്യം..

ഫാത്തിമ ലിയ. ബി
3 A ജി എം എൽ പി സ്കൂൾ കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത