"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണയെന്ന ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന ശത്രു       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth|തരം=കവിത}}

21:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെന്ന ശത്രു      

കൊറോണയെന്ന ശത്രു

അക്ഷരം തേടുന്നു ഞങ്ങൾ...
അക്ഷരമുറ്റമിന്നന്യമല്ലോ..

മരണമെന്നജ്ഞാത വേഷമായി
മറവിലൊരുശത്രു ഭയപ്പെടുത്തി.

ഒപ്പമിഴയുന്ന മർത്യനെക്കാണാതെ
മുന്നോട്ട് പാഞ്ഞുനടന്ന കാലം...
പയനമതുനിർത്തിയോ?. പഴമകൾ തേടിയോ?...
പതനതീരത്തിന്ന് പുലരിയായ് മാറിയോ?...

ശൂന്യതയിലാടുന്ന നേർത്തൊരു നൂലിന്റെ
നീളമാം പാതപോൽ ഇന്നിവിടെ ജീവിതം.

അകലത്തിലായി നാം ഉയിരുതേടുംമ്പൊഴും
ഉണരുന്ന ഒരു ശത്രു...കൊറോണയത്രെ..

              
                 

 

സഫ്ന സലിം
8 എ എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത