"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:45, 5 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം കൊറോണയെ

ലോകം ഭയന്നു വിറച്ചിടും
കൊറോണ എന്ന മഹാവ്യാധിയെ
ശകതി കൊണ്ട് നേരിടാം
ബുദ്ധി കൊണ്ട് ചെറുത്തിടാം
ശുചിത്വം കൊണ്ട് അകറ്റിടാം
കൊറോണ എന്ന വ്യാധിയെ

കൈകൾ നാം കഴുകിടാം
അകലവും പാലിച്ചിടാം
സ്നേഹമെന്ന വാക്കിനാൽ
സസ്നേഹ പ്രവർത്തിയാൽ
മാനുഷിക നന്മയ്ക്കായി
ചെറുത്തിടാം കൊറോണയെ
 



ബിനുജ ബി ബിനു
7 C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത