സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണയെ

ലോകം ഭയന്നു വിറച്ചിടും
കൊറോണ എന്ന മഹാവ്യാധിയെ
ശകതി കൊണ്ട് നേരിടാം
ബുദ്ധി കൊണ്ട് ചെറുത്തിടാം
ശുചിത്വം കൊണ്ട് അകറ്റിടാം
കൊറോണ എന്ന വ്യാധിയെ

കൈകൾ നാം കഴുകിടാം
അകലവും പാലിച്ചിടാം
സ്നേഹമെന്ന വാക്കിനാൽ
സസ്നേഹ പ്രവർത്തിയാൽ
മാനുഷിക നന്മയ്ക്കായി
ചെറുത്തിടാം കൊറോണയെ
 



ബിനുജ ബി ബിനു
7 C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത