"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ചിന്നു പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(correction)
വരി 16: വരി 16:
  ചിന്നു ചിന്നു പൂമ്പാറ്റേ
  ചിന്നു ചിന്നു പൂമ്പാറ്റേ


  </poem> </cen
  </poem> </center>
 
ter>


{{BoxBottom1
{{BoxBottom1
വരി 25: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ

11:32, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്നു പൂമ്പാറ്റ


ചിന്നു ചിന്നു പൂമ്പാറ്റേ
നിന്നെ കാണാൻ
എന്തു രസം
പാറി നടക്കും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
എന്നോടൊപ്പം പോരാമോ
എന്നുടെ കൂടെ കളിക്കാമോ
വായോ വായോ പൂമ്പാറ്റേ
 ചിന്നു ചിന്നു പൂമ്പാറ്റേ

 

തീർത്ഥ പ്രിയ
1 B [[|എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത