ചിന്നു ചിന്നു പൂമ്പാറ്റേ നിന്നെ കാണാൻ എന്തു രസം പാറി നടക്കും പൂമ്പാറ്റേ പൂന്തേനുണ്ണും പൂമ്പാറ്റേ എന്നോടൊപ്പം പോരാമോ എന്നുടെ കൂടെ കളിക്കാമോ വായോ വായോ പൂമ്പാറ്റേ ചിന്നു ചിന്നു പൂമ്പാറ്റേ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത