"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ഭയന്നിട്ടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ഭയന്നിട്ടില്ല നാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഭയന്നിട്ടില്ല നാം


ഭയന്നിട്ടില്ല നാം
ചെറുത്തു നിന്നിടും
കൊറോണ എന്ന
മഹാമാരിയെ
നാട്ടിൽ നിന്നും
ഈ വിപത്തിനെ
നാം അകറ്റിടും
ഒരുമയോടെ,,,,'
തുമ്മീടുന്നേരവും
ചുമച്ചീടുന്നേരവും
തുണിയാൽ
മുഖം പൊത്തീടേണം
കരുത്തോടെ നമ്മൾ
ചെറുത്തീടേണം
ഈ മഹാമാരിയെ


 

അനിർവേദ്
3 A എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത