"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വം പലവിധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പലവിധം | color= 5 }} <p> ഇന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 24: വരി 24:
| color=  5  
| color=  5  
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

11:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം പലവിധം

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമുള്ള ഒരു പ്രധാന ഘടകം ആണ് ശുചിത്വം.

അതിൽ തന്നെ പലതരത്തിലുള്ള ശുചിത്വം ഉണ്ട്. വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം. അങ്ങനെ ആരോഗ്യമുള്ള തലമുറയുണ്ടാകണം എങ്കിൽ ശുചിത്വം അത്യാവശ്യ ഘടകം ആണ്. നമുടെ വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ നാം അറിഞ്ഞോ അറിയാതെയോ അത് നമ്മുടെ ശരീരത്തിന്റെ ഭാഗം ആകുന്നു. അത് പിന്നീട് പല രോഗത്തിലേക്കും നയിക്കും. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ ചെറുപ്പംതൊട്ട് ശുചിത്വം പാലിക്കണം.

ദിവസം രണ്ടു നേരം കുളിക്കുക, പല്ലു തേക്കുക, നഖം വെട്ടുക, മുടി മുറിക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ കഴുകുക, അലക്കിയ വസ്ത്രം ധരിക്കുക, വീടും പരിസരവും വൃത്തിയാക്കുക ഇങ്ങനെ ശുചിത്വം ഉള്ളവരായി നമുക്ക് മാറാം. രോഗങ്ങളെ അകറ്റാം. നല്ല തലമുറയെ വാർത്തെടുക്കാം.

അമൽ കൃഷ്ണ എം മനു
2 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം