ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpsalur (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/DDDDDDD എന്ന താൾ [[ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/അ...
(വ്യത്യാസം ഇല്ല)

11:29, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാലം
<poem>

കാത്തിരുന്നോരവധിക്കാലം

വന്നെത്തിയപ്പോഴോ കൊറോണക്കാലം

കളികളില്ല ആർപ്പുവിളികളില്ല

ഒത്തുകൂടലില്ല കൂട്ടുകാരാരുമില്ല

എങ്ങും വൈറസിൻ ഭീതി മാത്രം

തുരത്തിടേണം നാം ഒത്തുചേർന്ന്

അതിനായ് നിന്നിടേണം നാം തെല്ലകന്ന്

അണിഞ്ഞിടേണം മുഖങ്ങളിൽ മാസ്കൊരെണ്ണം

കഴുകിടേണം കൈകൾ നല്ലവണ്ണം

വീണ്ടെടുത്തീടേണം കരുതലോടെ

നമ്മൾ തൻ ലോകം നൻമയോടെ!

മുഹമ്മദ് ഷാദിൻ സി.
1 A [[|GLPS ആലൂർ]]
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത