"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ തത്ത എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ തത്ത എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

15:46, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തത്ത

തത്തേ തത്തേ തത്തമ്മേ
പാറിക്കളിക്കും തത്തമ്മേ
പച്ച ഉടുപ്പ് ധരിക്കും സുന്ദരി
ചുണ്ടിൽ ചായം പുരട്ടീടും
നെല്ല് കൊത്തിക്കളിക്കും പെണ്ണ്
ചറ പറ കാര്യം പറഞ്ഞീടും
എന്തൊരു സുന്ദരി തത്തമ്മ
  


നസ്‌ല.വൈ
3A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത