തത്തേ തത്തേ തത്തമ്മേ പാറിക്കളിക്കും തത്തമ്മേ പച്ച ഉടുപ്പ് ധരിക്കും സുന്ദരി ചുണ്ടിൽ ചായം പുരട്ടീടും നെല്ല് കൊത്തിക്കളിക്കും പെണ്ണ് ചറ പറ കാര്യം പറഞ്ഞീടും എന്തൊരു സുന്ദരി തത്തമ്മ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത