"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ഉണർവിൻ്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണർവിൻ്റെ ജീവിതം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

11:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഉണർവിൻ്റെ ജീവിതം

പിടയുന്ന നെഞ്ചിൻ്റെ
ഉലയുന്ന ജീവൻ
ഉരുകുന്ന മനസ്സിൻ്റെ
ഏകാന്ത രാത്രി ഇനി എന്നെന്നറിയാതെ
ഉലയുന്ന ജീവിതങ്ങൾ
കണ്ണുനീർ പെയ്യുന്ന
ഉറങ്ങാത്ത രാത്രികൾ
അതിജീവനത്തിൻ്റെ പ്രതീക്ഷയുമായി
നമ്മുക്ക് ഒന്നിക്കാം, നേരിടാം മഹാമാരിയെ........

വീണ .വി .എസ്
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത