"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണയെ കുറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയെ കുറിച്ച് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
09:29, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയെ കുറിച്ച്
അടുത്ത കാലത്തായി ലോകമെമ്പാടും പടർന്നു പിടിക്കുന്ന കോവിഡ് 19 എന്ന വൈറസിൽ നിന്ന് രക്ഷപെടാൻ വേണ്ടിയിട്ട് നമ്മൾ പൊതുജനങ്ങൾ രണ്ടു മൂന്നു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് 1.ഒന്നാംമതായ് നമ്മുടെ കൈ കഴുകുക എന്നതാണ് (HAND WASH) 20 സക്കന്റ് എടുത്ത് കയ്യിന്റെ അകവും പുറവും വൃത്തിയായിട്ടു കഴുകണം. അത് കഴുകാനായിട്ട് സോപ്പും വെള്ളവുംഉപയോഗിക്കാം. HAL HOS എന്ന ജല്ലി വാങ്ങിക്കാൻ കിട്ടും അത് ഉപയോഗിച്ച് കൈകുന്നത് നല്ലതാണ് ഏതെങ്കിലും പൊതുസ്ഥലങ്ങളിലോ ആശുപത്രികളിലോ എവിടെയെങ്കിലും കൈ അറിയാതെ തൊട്ടുവെങ്കിൽ അത് തീർച്ചയായിട്ടും വൃത്തി ആകേണ്ടതാണ് 2.ചുമക്കുമ്പോൾ നമ്മുടെ കയ്യും ടിഷ്യു എടുത്ത് മൂക്കും വായയും പൊത്തി പിടിക്കുക ആ ടിഷ്യു അതിന്റെതായ വേസ്റ്റ് ബാസ്കറ്റിൽ ഇടുകയും ചെയ്യണം അതിന് ശേഷം കൈ നന്നായി കഴുകണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം