"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു കാലം എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഇങ്ങനെയും ഒരു കാലം
ഒരിക്കൽ കൂടി.... ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെ തന്നെ വിഴുങ്ങാനും കാൽക്കീഴിലാക്കാനും ശക്തിയുളള മഹാമാരിയുടെ പിടിയിലാണ് നമ്മൾ. ജീവനു തന്നെ ഭീഷണി മുഴക്കുന്ന, പുറത്തു വരാതെ അങ്ങിങ്ങായി ഒളിഞ്ഞിരുന്ന് കീഴ്പെടുത്തുന്ന ശത്രു, കോവിഡ് 19. കുറേ ദിവസങ്ങളായി നാം വീട്ടിനുളളിലാണ്, ലോകം മുഴുവൻ അടക്കിവാണ മനുഷ്യരാശിയുടെ വിധി നിർണയിക്കുന്നതാവട്ടെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വൈറസും, എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടമായ ചില നിമിഷങ്ങൾ തിരിച്ചുപിടിക്കുന്ന കാലം കൂടിയാണിത്.കുടുംബത്തിന്റെ ദൃഡതയും ഐക്യവും ഉറപ്പാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ അവസരത്തിൽ നമ്മോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന സർക്കാരിനും, നമ്മെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുo, നമുക്ക് നേർവഴി കാണിക്കുന്ന പോലീസിനും ഈ അവസ്ഥയിൽ നന്ദി പറയണം. ലോകം മുഴുവൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് തീർച്ചയായും നാം ഈ മഹാമാരിയെ അതിജീവിക്കും അത് *കൊണ്ട് നാം വീടുകളിൽ തന്നെ ഇരിക്കുക, നാം അതിജീവിക്കും.. ഈ കാലവും നാം അതിജീവിക്കും.*
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം