"ജി എൽ പി എസ് ആമയിട/അക്ഷരവൃക്ഷം/ശുചിത്വവീട്/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
06:38, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
അനുഭവക്കുറിപ്പ്
ഒരു വമ്പൻ കോറോണ
ഞങ്ങളുടെ സ്കൂളിൽ ആനിവേഴ്സറിക്കുളള തയ്യാറെടുപ്പുകൾ നടക്കുന്ന സമയത്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കൂട്ടുകാരെ പിരിഞ്ഞപ്പോൾ എനിക്ക് വളരെ അധികം വിഷമമായി. ഞങ്ങൾ കളിച്ച കളികളെക്കുറിച്ചും ഡാൻസ് പ്രാക്ടീസിനെക്കുറിച്ചും ഞാൻ ഒാർത്തു.കോറോണബാധിച്ചവരെ ഒാർത്ത് വിഷമം തോന്നി. വീട്ടിലിരിക്കുന്ന സമയത്ത് ചിത്രം വരയ്ക്കാനും പ൦ിക്കാനും ഞാൻ സമയം കണ്ടെത്തുന്നുണ്ട്. ക്ലാസിക്കൽ നൃത്തം വീട്ടിലിരുന്ന് പ്രാക്ടീസ് ചെയ്യുന്നുണ്ട് ,തനിയെ സൈക്കിൾ ചവിട്ടാനും പ൦ിച്ചു. എൻെറ മാമിക്ക് കുഞ്ഞുവാവയുണ്ടായി .ലോക്ഡൗൺകാരണം അനിയത്തിവാവയെ ഇതുവരെ കാണാൻ കഴിഞ്ഞില്ല .അമ്മ എനിക്ക് ഇഷ്ടമുളള പലഹാരങ്ങൾ ഉണ്ടാക്കിതരാറുണ്ട് .ചെറിയ ജോലികൾ ചെയ്ത് ഞാൻ അമ്മയെയും സഹായിക്കുന്നുണ്ട് .ചേച്ചി എന്നെ ചെസ്സ് കളിക്കാൻ പ൦ിപ്പിച്ചു. .ഇങ്ങനെ ഉപയോഗപ്രദമായി കോറോണ അവധി ചെലവഴിക്കാൻ വീട്ടിലെല്ലാവരും എന്നെ സഹായിക്കുന്നുണ്ട് .
കൃഷ്ണപ്രിയ.കെ
|
3A ഗവ.എൽ.പി.എസ്,ആമയിട അമ്പലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം