"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/ കൊറോണയുംലോക് ഡൗണും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
08:24, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ.യെ തേടി...
സ്കൂളിൽ ഉച്ച ഭക്ഷണം കഴിഞ്ഞു ഇരിക്കുമ്പോഴാണ് ടീച്ചർ വന്നു പറഞ്ഞത് മാർച്ച് 31 വരെ സ്‌കൂൾ ഇല്ലാന്ന്. അപ്പോ എനിയ്ക്കു ഒരു സ്നേഹം തോന്നി കൊറോണയോട്. അന്നു തുടങ്ങിയതാണ് കൊറോണയെ തേടി എന്റെ യാത്ര. യാത്ര തുടങ്ങിയപ്പൊ അറിഞ്ഞു അവന്റെ വിളിപ്പേര് കോവിഡ്-19 ആണെന്ന്. അവൻ നമ്മളു വിചാരിച്ച പോലെ സ്കൂളും മദ്രസ്സ യും ഒക്കെ അടപ്പിച്ചു നമ്മളെ സഹായിക്കാൻ വന്നതല്ല. പകരം നമ്മളെ ഉപദ്രവിക്കാൻ, നമ്മുടെ പ്രിയപ്പെട്ടവരെ ജോലിക്കും പോലും വിടാതെ, നമ്മുടെ ദൂരെ ഉള്ള പ്രിയപ്പെട്ടവരെ അടുത്തേക്ക് വരാൻ സമ്മതിക്കാതെ, നമ്മുടെ ഡോക്ടർ മാരെയും ആരോഗ്യ പ്രവർത്തകരെയും പോലീസ്കാരെയും വിശ്രമിക്കാൻ സമ്മതിക്കാതെ, സർക്കാരിനെ പേടിപ്പിച്ചു അവൻ വിളയാടുന്നു. പക്ഷെ അവനു നമ്മെ ഏറെ കാലം തോൽപ്പിക്കാൻ പറ്റില്ല. നമ്മൾ തിരിച്ചു വെരും ആർക്കും നമ്മളെ തോൽപ്പിക്കാൻ ആവില്ല.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം