|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കോറോണയെ കുറിച് 10 കാര്യങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
|
| |
|
| |
|
| |
|
| |
|
| |
| 1. കോവിഡ് 19 എന്നാൽ കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്
| |
|
| |
| 2. ആദ്യമായി കോവിഡ് 19 സ്ഥിതികരിച്ചത് ചൈനയിലെ വുഹാൻ നഗരത്തിൽ ആണ്
| |
|
| |
| 3. ഈ വൈറസിന്ന് കിരീട ആകൃതി ആണ്
| |
|
| |
| 4. ഇത് ഒരു പകർച്ച വ്യാധി ആണ് എന്നാൽ വായുവിലൂടെ പകരില്ല
| |
|
| |
| 5. ഈ വൈറസ് ബാധ ഉത്ഭവിച്ചിരിക്കുന്നത് മൃഗങ്ങളിൽ നിന്നാണ്
| |
|
| |
| 6. പനി, ചുമ, ശോസം മുട്ടൽ, എന്നിവ ആണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ
| |
|
| |
| 7. ഈ രോഗത്തിന്ന് ഇത് വരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല
| |
|
| |
| 8. ഈ വൈറസ് ബാധ കാരണം ലോകത്ത് ഇത് വരെ ഒരു ലക്ഷത്തിൽ ഏറെ പേർ മരിച്ചിരിക്കുന്നു
| |
|
| |
| 9. കൊറോണ വൈറസ് ബാധ പകരാതിരിക്കാൻ വീടുകളിൽ സുരക്ഷിതരായി ഇരിക്കുക
| |
|
| |
|
| |
| 10. കൈയും, മുഖവും സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി വൃത്തി അയി സൂക്ഷിക്കുക ഒപ്പം സർക്കാർ നിർദേശങ്ങൾ പാലിക്കുക
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= അദ്വൈത്.എസ്.
| |
| | ക്ലാസ്സ്= 3സി. <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യു.പി.എസ്.പുതിച്ചൽ. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44245
| |
| | ഉപജില്ല= ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= ലേഖനം}}
| |