"ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/സൂത്രശാലിയായ കുറുക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂത്രശാലിയായ കുറുക്കൻ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

20:40, 4 മേയ് 2020-നു നിലവിലുള്ള രൂപം

സൂത്രശാലിയായ കുറുക്കൻ


    ഒരിടത്തൊരിടത്തു വനത്തിൽ ഒരു സിംഹം ഉണ്ടായിരുന്നു. ആ സിംഹമായിരുന്നു ആ വനത്തിലെ രാജാവ്. മടിയനായ കുറുക്കൻ സിംഹരാജൻ പിടിക്കുന്ന ഇരയുടെ പങ്കുപറ്റാൻ വരുമായിരുന്നു. സിംഹം കുറുക്കനെ പേടിപ്പിച്ചു ഓടിക്കുമായിരുന്നു. അതിനാൽ സിംഹത്തിനോട് കുറുക്കന് ഭയങ്കര ദേഷ്യമായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് വേട്ടക്കാരൻ വെച്ച കെണി കുറുക്കൻ കണ്ടത്. കുറുക്കൻ സിംഹത്തിനോട് പറഞ്ഞു. രാജാവേ... രാജാവേ... ഞാനൊരു ഇറച്ചി കഷ്ണം അങ്ങേക്കായി അവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വേഗം വന്നത് കഴിച്ചാലും... സിംഹം കുറുക്കൻറെ കൂടെപ്പോയി. ഇറച്ചിക്കഷ്‌ണം എടുത്തതും സിംഹം കെണിയിൽപ്പെട്ടു അങ്ങനെ കുറുക്കൻ സന്തോഷത്തോടെ തിരികെ പോയി.

 

ആദിത്യൻ എസ്
4 എ ഗവ.എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ