"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:33, 4 മേയ് 2020-നു നിലവിലുള്ള രൂപം

കരുതൽ

കൊറോണ കൊറോണ
കൊറോണ തന്നെ
ലോകം മുഴുവനിലും കൊറോണ തന്നെ
ഭീതി വേണ്ട പേടി വേണ്ട
കരുതൽ ആണ് നല്ലതെന്ന്
അറിവുള്ളോർ ചൊന്നത്‌ സത്യം
ഇതിനായി നല്ലത് മുഖാവരണം
വ്യക്തിശുചിത്വം, പരസ്പരഅകലം
വീടിനുള്ളിൽ കരുതലിൻ സന്തോഷം
അകലം പാലിക്കലും കൈകഴുകലും
വിശപ്പിനു അന്നമേകി കരുതലിൻ കരം നീട്ടുന്നവരെയും
ഈ വിപത്തിൽനിന്നും നാടിനെ കാക്കും
ശക്തികളെയും ഓർക്കാം നമിക്കാം
നല്ലൊരു നാളെക്കായി
പ്രകൃതിയെ നമുക്ക് കാക്കാം
കരുതലോടെ ജീവിക്കാം.
 

വിമിത രാജ്
4A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത