"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/തടയ‍ൂ ഈ വൈറസിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=   തടയ‍ൂ ഈ വൈറസിനെ    <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ=      ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല=താന‍ൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

09:41, 5 മേയ് 2020-നു നിലവിലുള്ള രൂപം

  തടയ‍ൂ ഈ വൈറസിനെ   

എത്ര അടുത്ത ബന്ധു ആയാലും നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്ന ആൾ ഒരു കാരണവശാലും മറ്റു കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ പാടില്ല.മാസ്ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ച ശേഷം വേണം നിരീക്ഷണത്തിൽ കഴിയുന്നവരെ പരിചരിക്കാൻ. രോഗിയെ സ്പർശിച്ചതിനു ശേഷവും രോഗിയുടെ മുറിയിൽ കയറിയതിനു ശേഷവും കൈകൾ സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കഴുകുക.കൈകൾ ഉണങ്ങിയ തുണികൊണ്ടോ ടിഷ്യൂപേപ്പർ കൊണ്ടോ തുടയ്ക്കണം.നിരീക്ഷണത്തിൽ കഴിയുന്ന ആൾ ഉപയോഗിക്കുന്ന മാസ്ക്കുകൾ,ടവ്വലുകൾ എന്നിവ സുരക്ഷിതമായി നിർമാർജ്ജനം ചെയ്യുക.നിരീക്ഷണത്തിൽ കഴിയുന്ന ആൾ ഉപയോഗിക്കുന്ന പാത്രങ്ങൾ,ബെഡ്ഷീറ്റ് ,മറ്റു വസ്തുക്കൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.തൂവാല,തോർത്ത് ,തുണി എന്നിവകൊണ്ട് വായയും മൂക്കും മൂടി വേണം ചുമയ്ക്കാനും തുമ്മാനും പാടുള്ളൂ.പൊതുസ്ഥലത്ത് തുപ്പരുത്. ഇങ്ങനെയെല്ലാം നമുക്ക് ഈ വൈറസിനെ തടയാം.

ഫാത്തിമ ഫിദ എം പി
4 A ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം