"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മയിൽ | color= 4 }} <center> <poem> മയിലേ മയിലേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4  
| color=  4  
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:30, 4 മേയ് 2020-നു നിലവിലുള്ള രൂപം

മയിൽ

 മയിലേ മയിലേ മയിലാളേ
പീലി വിടർത്തി ആടുന്നേ
മഴ വരുന്ന നേരത്താണോ
നിന്നുടെ ആട്ടം ചങ്ങാതി തൊട്ടു നോക്കാൻ കൊതിയുണ്ട്
ചാരെ വന്നാൽ ഓടരുതേ
നിന്നെ തൊട്ടു തലോടാനായി
അരികത്തേക്ക് വന്നോട്ടെ.
 

എയ്ഞ്ചൽ ബിജു
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത