"ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/കുസൃതിയായ അപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കുസൃതിയായ അപ്പു | | തലക്കെട്ട്=കുസൃതിയായ അപ്പു | ||
| color=2 | | color=2 | ||
}} | }} | ||
പണ്ട് പണ്ട് ഒരു വീട്ടിൽ കുസൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു അവന്റെ പേര് അപ്പു. <br>അവന് ഒരു ചേച്ചി ഉണ്ടായിരുന്നു അവളുടെ പേര് ചിന്നു എന്നായിരുന്നു. അവൾ മിടുക്കിയായിരുന്നു. <br>ഒരു ദിവസം അവന് ലൈസ് വേണമെന്ന് വാശി പിടിച്ചു. അപ്പോൾ അവന്റെ അമ്മ ലൈസ് കഴിക്കരുത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറഞ്ഞുകൊടുത്തു. അവൻ അതൊന്നും ചിന്തിച്ചില്ല ലൈസ് വാങ്ങി കഴിച്ചു. പിന്നെ അതിൻറെ കവർ കളയുമ്പോൾ ചേച്ചി പറഞ്ഞു പ്ലാസ്റ്റിക് കളയരുത് ഇത് മണ്ണിൽ അലിയില്ല. എന്നാൽ കത്തിക്കാം എന്ന് അപ്പു പറഞ്ഞു. അപ്പോൾ ചേച്ചി പറഞ്ഞു കത്തിക്കുകയും ചെയ്യരുത് അത് പ്രകൃതിക്ക് ദോഷങ്ങളുണ്ടാക്കും, പിന്നെ ലൈസ് തിന്നാൽ വയറു വേദനിക്കും കേട്ടോ.ശരി ചേച്ചി ഇനി ഞാൻ ലൈസ് കഴിക്കില്ല കൂടാതെ പ്ലാസ്റ്റിക് മണ്ണിൽ കളയില്ല.അപ്പു നീ നല്ലകുട്ടിയായി ചേച്ചി പറഞ്ഞു | പണ്ട് പണ്ട് ഒരു വീട്ടിൽ കുസൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു അവന്റെ പേര് അപ്പു. <br>അവന് ഒരു ചേച്ചി ഉണ്ടായിരുന്നു അവളുടെ പേര് ചിന്നു എന്നായിരുന്നു. അവൾ മിടുക്കിയായിരുന്നു. <br>ഒരു ദിവസം അവന് ലൈസ് വേണമെന്ന് വാശി പിടിച്ചു. അപ്പോൾ അവന്റെ അമ്മ ലൈസ് കഴിക്കരുത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറഞ്ഞുകൊടുത്തു. അവൻ അതൊന്നും ചിന്തിച്ചില്ല ലൈസ് വാങ്ങി കഴിച്ചു. പിന്നെ അതിൻറെ കവർ കളയുമ്പോൾ ചേച്ചി പറഞ്ഞു പ്ലാസ്റ്റിക് കളയരുത് ഇത് മണ്ണിൽ അലിയില്ല. എന്നാൽ കത്തിക്കാം എന്ന് അപ്പു പറഞ്ഞു. അപ്പോൾ ചേച്ചി പറഞ്ഞു കത്തിക്കുകയും ചെയ്യരുത് അത് പ്രകൃതിക്ക് ദോഷങ്ങളുണ്ടാക്കും, പിന്നെ ലൈസ് തിന്നാൽ വയറു വേദനിക്കും കേട്ടോ.ശരി ചേച്ചി ഇനി ഞാൻ ലൈസ് കഴിക്കില്ല കൂടാതെ പ്ലാസ്റ്റിക് മണ്ണിൽ കളയില്ല.അപ്പു നീ നല്ലകുട്ടിയായി ചേച്ചി പറഞ്ഞു | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=സുതാര്യ.ടി | | പേര്= സുതാര്യ.ടി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി സി യു പി എസ് കുഞ്ഞിമംഗലം | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 13564 | ||
| ഉപജില്ല=മാടായി | | ഉപജില്ല= മാടായി | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം=കഥ | | തരം= കഥ | ||
| color= | | color= 2 | ||
}} | }} |
16:47, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുസൃതിയായ അപ്പു
പണ്ട് പണ്ട് ഒരു വീട്ടിൽ കുസൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു അവന്റെ പേര് അപ്പു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ