ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/അക്ഷരവൃക്ഷം/കുസൃതിയായ അപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
കുസൃതിയായ അപ്പു
 പണ്ട് പണ്ട് ഒരു വീട്ടിൽ കുസൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു അവന്റെ പേര് അപ്പു. 
അവന് ഒരു ചേച്ചി ഉണ്ടായിരുന്നു അവളുടെ പേര് ചിന്നു എന്നായിരുന്നു. അവൾ മിടുക്കിയായിരുന്നു.
ഒരു ദിവസം അവന് ലൈസ് വേണമെന്ന് വാശി പിടിച്ചു. അപ്പോൾ അവന്റെ അമ്മ ലൈസ് കഴിക്കരുത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറഞ്ഞുകൊടുത്തു. അവൻ അതൊന്നും ചിന്തിച്ചില്ല ലൈസ് വാങ്ങി കഴിച്ചു. പിന്നെ അതിൻറെ കവർ കളയുമ്പോൾ ചേച്ചി പറഞ്ഞു പ്ലാസ്റ്റിക് കളയരുത് ഇത് മണ്ണിൽ അലിയില്ല. എന്നാൽ കത്തിക്കാം എന്ന് അപ്പു പറഞ്ഞു. അപ്പോൾ ചേച്ചി പറഞ്ഞു കത്തിക്കുകയും ചെയ്യരുത് അത് പ്രകൃതിക്ക് ദോഷങ്ങളുണ്ടാക്കും, പിന്നെ ലൈസ് തിന്നാൽ വയറു വേദനിക്കും കേട്ടോ.ശരി ചേച്ചി ഇനി ഞാൻ ലൈസ് കഴിക്കില്ല കൂടാതെ പ്ലാസ്റ്റിക് മണ്ണിൽ കളയില്ല.അപ്പു നീ നല്ലകുട്ടിയായി ചേച്ചി പറഞ്ഞു



സുതാര്യ.ടി
4 ജി സി യു പി എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ