"എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
11.മൂലക്കല്‍ വീട്ടില്‍ ചന്തുക്കുട്ടിനായര്‍ 20 സെന്റ് ആകെ മൂന്ന് ഏക്കര്‍
11.മൂലക്കല്‍ വീട്ടില്‍ ചന്തുക്കുട്ടിനായര്‍ 20 സെന്റ് ആകെ മൂന്ന് ഏക്കര്‍


       ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയര്‍ത്തി ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്.1981 ല്‍ സ്കൂളില്‍ അനുവദിച്ച് ഗവണ്‍മെന്റ് ഉത്തരവായി.താല്‍ക്കാലികമായി സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മലപ്പട്ടം ഹയാത്തുല്‍ ഇസ്ളാം മദ്രസ മേധാവികള്‍ കെട്ടിടം വിട്ടുകൊടുത്തു.തുടര്‍ന്ന് 5/10/1981 ല്‍ അന്നത്തെ തളിപറമ്പ എം .എല്‍.എ ശ്രീ.എം.വി.രാഘവന്‍ ഹൈസ്കീള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണന്‍ മാസ്റ്റര്‍ ഏകാധ്യാപകനായി ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.
       ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയര്‍ത്തി ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്.
1982 ല്‍ പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി.11/7/1982 ല്‍ ഇരിക്കൂര്‍ എം എല്‍ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ശ്രീ.ഇ.കെ.നായനാര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.  രണ്ടായിരാമാണ്ടില്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്റി സ്കൂളായി  ഉയര്‍ത്തപ്പെട്ടു
1981 ല്‍ സ്കൂളില്‍ അനുവദിച്ച് ഗവണ്‍മെന്റ് ഉത്തരവായി.താല്‍ക്കാലികമായി സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മലപ്പട്ടം ഹയാത്തുല്‍ ഇസ്ളാം മദ്രസ മേധാവികള്‍ കെട്ടിടം വിട്ടുകൊടുത്തു.
തുടര്‍ന്ന് 5/10/1981 ല്‍ അന്നത്തെ തളിപറമ്പ എം .എല്‍.എ ശ്രീ.എം.വി.രാഘവന്‍ ഹൈസ്കീള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണന്‍ മാസ്റ്റര്‍ ഏകാധ്യാപകനായി
ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1982 ല്‍ പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി.11/7/1982 ല്‍ ഇരിക്കൂര്‍ എം എല്‍ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി  
ശ്രീ.ഇ.കെ.നായനാര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.  രണ്ടായിരാമാണ്ടില്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്റി സ്കൂളായി  ഉയര്‍ത്തപ്പെട്ടു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/93244" എന്ന താളിൽനിന്ന് ശേഖരിച്ചത്