ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /മഹാമാരി'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20505 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി' <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

16:14, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി'


മനുഷ്യനെ മനുഷ്യനാക്കാൻ പിറന്നവൻ
കൊറോണയെന്ന മഹാമാരി
ജാതിയില്ല മതമില്ലവർണ്ണമില്ല
കൊറോണ എന്ന മഹാമാരിക്കു മുന്നിൽ
ഭയപ്പെടേണ്ട നാമീ വ്യാധിയെ
കരുതലോടെ മുന്നേറാം
അകന്നിടാം സമൂഹത്തിൽ നിന്ന്
നല്ല നാളുകൾക്കായ് കഴുകണം കരങ്ങൾ നന്നായ്
മഹാമാരിയെ അകറ്റിടാൻ

അശ്വതി.ഇ.വി
4A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത