Login (English) Help
മനുഷ്യനെ മനുഷ്യനാക്കാൻ പിറന്നവൻ കൊറോണയെന്ന മഹാമാരി ജാതിയില്ല മതമില്ലവർണ്ണമില്ല കൊറോണ എന്ന മഹാമാരിക്കു മുന്നിൽ ഭയപ്പെടേണ്ട നാമീ വ്യാധിയെ കരുതലോടെ മുന്നേറാം അകന്നിടാം സമൂഹത്തിൽ നിന്ന് നല്ല നാളുകൾക്കായ് കഴുകണം കരങ്ങൾ നന്നായ് മഹാമാരിയെ അകറ്റിടാൻ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത