"ജി യു പി എസ് കൊളഗപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ദുസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി_യു_പി_എസ്_കൊളഗപ്പാറ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി യു പി എസ് കൊളഗപ്പാറ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15360
| സ്കൂൾ കോഡ്= 15360
| ഉപജില്ല=  സുൽത്താൻ ബത്തേരി
| ഉപജില്ല=  സുൽത്താൻ ബത്തേരി

15:21, 4 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയുടെ ദുസ്ഥിതി


ഹാ മനോഹരം പരിസ്ഥിതി!
കളകളമൊഴുകും അരുവികളും
നീലാകാശ മേച്ചിൽപുറങ്ങളും
പാറിപ്പറക്കുന്ന പറവകളും പുഞ്ചിരിതൂകുന്ന പുഷ്പങ്ങളും
വന്യമൃഗങ്ങളും വൻമരങ്ങളും
മയിലും മുയലും
മഴയും വെയിലും
വയലും പുഴയും
മഞ്ഞും മനുഷ്യനും
ഹാ അത്ഭുതം പരിസ്ഥിതി!
സുസ്ഥിരമല്ലാത്ത ആനന്ദം നേടാൻ
പ്രകൃതിയുടെ ഹൃദയ ഭാഗങ്ങൾ നികത്തിത്തകർത്തു
പടുകൂറ്റൻ ഫ്ളാറ്റുകൾ പണിത്
ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്നു
പരിസ്ഥിതിയെ
ഹാ കഷ്ടം!
അരുതേ കൊല്ലരുതേ നാം നമ്മെ തന്നെ.

 

അയന ജോർജ്
7 A ജി യു പി എസ് കൊളഗപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത