"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെക്കുറിച്ച് വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസിനെക്കുറിച്ച് വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| സ്കൂൾ=    LEO XIII H S S    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    LEO XIII H S S    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35004
| സ്കൂൾ കോഡ്= 35004
| ഉപജില്ല= ALAPPUZHA     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലപ്പുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ALAPPUZHA
| ജില്ല=  ആലപ്പുഴ
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

09:36, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസിനെക്കുറിച്ച് വിവരണം


ചൈനയിലെ ഒരു നഗരമായ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം പടർന്ന് പിടിച്ചത്. പിന്നീടത് ലോകം മുഴുവനും വ്യാപി ച്ചു.ഇന്ത്യയിലാദ്യമായി കേരളത്തിലാണ് കോവിഡ് പോസിറ്റീവായത്. ചൈനയിലെ വുഹാനിൽ നിന്നും വന്ന വിദ്യാർത്ഥിയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ രോഗത്തിന്റെ വ്യാപനം തടയുന്നതിനു വേണ്ടി മാർ ച്ച് 24 -ന് ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ഘട്ടംഘട്ടമായി നീട്ടി മെയ് 17-വരെയായി.ഇന്ത്യയിൽ കൊറോണ ബാധിതർ34000 കടന്നു. ലോകത്തിൽ വൈറസ് ബാധിതർ 32ലക്ഷം കടന്നു.കോവിഡ് -19 ബാധിച്ച് ലോകത്തിൽ മരിച്ചത് രണ്ടരലക്ഷത്തിലേറെയായി.കൊറോണ പ്രതിരോധിക്കുന്നതിനു വേണ്ടി നമ്മൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാ തിരിക്കുക.അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുക.മാസ്ക് ധരിക്കുക.കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.


നമ്മുടെ സംരക്ഷണത്തിനു വേണ്ടി പ്രവർ ത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും മറ്റെല്ലാ ഉദ്യോഗസ്ഥർക്കും നമ്മു ടെ സ്നേഹാദരം അർപ്പിക്കാം.കർശനമായ നിയന്ത്രണത്തിലൂടെ മാത്രമേ കൊറോണ എന്ന മഹാമാരിയെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാൻ പറ്റുകയു ള്ളൂ.ഇതിനായ് നമ്മൾ എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണം.

“stay home,stay safe”

IMAMNUVAL
5 C LEO XIII H S S
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം