"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ മനുഷ്യനും കോറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യനും കോറോണയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 81: വരി 81:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

06:38, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനും കോറോണയും

മാനവ കുലത്തിൻ അകൃത്യമതാ

ഇത്രമേൽ പെരുകിയ കാലമുണ്ടോ

മനുഷ്യൻ മനുഷ്യനെ അറിഞ്ഞിടാതായ്

മാതാപിതാക്കളെ അറിഞ്ഞിടത്തായ്

അഴിമതി സർവത്ര അഴിമതിയായ്

രാഷ്ട്രീയത്തിന് അഴിമതിയായ്

ദൈവീകതയിൽ അഴിമതിയായ്

ലോകം മുഴുവൻ അഴിമതിയായ്

വാർദ്ധക്യത്തിൽ എത്തിനില്കും

മാതാപിതാക്കളെ പരിപാലിക്കാൻ

മക്കൾക്കാകാത്ത കാലമല്ലേ

സർവേശ്വരൻ ഇത് കാണുന്നില്ലേ

 മാനവകുലത്തെ പഠിപ്പിച്ചീടാൻ

സ്നേഹബന്ധങ്ങൾ ഉറപ്പിച്ചീടാൻ

സഹജീവി സ്നേഹം പുലർത്തീടുവാൻ
 
ലോക്‌ഡോൺ കൊണ്ട് കഴിഞ്ഞിടേണം

കൊറോണ എന്ന മഹാമാരി

ലോകത്തെ പഠിപ്പിച്ച പാഠമൊന്നേ

മനുഷ്യൻ മനുഷ്യനെ അറിഞ്ഞിടേണം
 
സഹജീവി സ്നേഹം പുലർത്തിടേണം

ലോക്കഡോൺ കാലത്തെ ചിന്തകളും
 
ലോക്ക്ഡോൺ കാലത്തെ പ്രയത്നങ്ങളും
  
പട്ടിണി പേറും മനുഷ്യരും
 
ക്ഷേമത്തിനായി മാറ്റിടേണം

നാടിനുവേണ്ടി പടപൊരുതും

ആരോഗ്യപ്രവർത്തരെ ആദരിക്കാം

സർക്കാരിൻ നിർദേശം പാലിച്ചിടാം
 
സർവേശ്വരനോട് യാചിച്ചിടാം
 
കൊറോണ എന്ന മഹാമാരി

ഭൂമിയിൽ നിന്നും അകറ്റിടാനായ്

സർവേശ്വരനോട് യാചിച്ചിടാം
  
ഭീതിയകന്നു ജീവിച്ചിടാം
 
 

ബിനോജ .L
8B ഗവൺമെന്റ് കെ വി എച്ച് എസ് അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത