"ചിറ്റാരിപ്പറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:29, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കവിത

ഭീതി പരത്തുന്നു വീണ്ടുമൊരു മഹാമാരി
മലയാള നാട്ടിലും വന്നു കൊറോണ
അതിനോട് പൊരുതാം നമുക്ക്
ഒന്നേ വഴിയുളളൂ സോപ്പിട്ടു നന്നായി
പതപ്പിച്ച് പുറത്താക്കാം
അതിജീവനത്തിൻറെ പാതയിൽ നാം
പൊരുതി ജയിക്കും കൊറോണയെ നാം
ജാഗ്രത വേണം ശുചിത്വം വേണം
ചങ്കുറപ്പോടെ നേരിടും കൊറോണയെ
ഈ അവസരത്തിൽ നാം
ആരോഗ്യ പ്രവർത്തകരെ..........
അഭിനന്ദിക്കാൻ മറക്കരുത് കൂട്ടരെ.............
 

ആൽവിൻ ഉദയൻ
2 ചിറ്റാരിപ്പറമ്പ് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത