"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/മണ്ടൻ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മണ്ടൻ സിംഹം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 5: | വരി 5: | ||

ഒരു ദിവസം ഒരു മുയൽക്കുട്ടൻ കാട്ടിലൂടെ നടന്നു പോകുകയായിരുന്നു. | ഒരു ദിവസം ഒരു മുയൽക്കുട്ടൻ കാട്ടിലൂടെ നടന്നു പോകുകയായിരുന്നു.

പെട്ടെന്ന് ഒരു സിംഹം അവന്റെ മുമ്പിലേക്ക് ചാടി വീണു. | പെട്ടെന്ന് ഒരു സിംഹം അവന്റെ മുമ്പിലേക്ക് ചാടി വീണു.

മുയൽക്കുട്ടന് പേടിയായി. അവൻ നല്ല സൂത്രക്കാരൻ ആയിരുന്നു. | മുയൽക്കുട്ടന് പേടിയായി. അവൻ നല്ല സൂത്രക്കാരൻ ആയിരുന്നു.

അവൻ പറഞ്ഞു, "എടാ സിംഹമേ, എന്നെ കണ്ടാൽ എല്ലാവരും പേടിച്ചോടും". | അവൻ പറഞ്ഞു, "എടാ സിംഹമേ, എന്നെ കണ്ടാൽ എല്ലാവരും പേടിച്ചോടും".

"എന്നാൽ അതൊന്നു കാണണമല്ലോ "സിംഹം പറഞ്ഞു. | "എന്നാൽ അതൊന്നു കാണണമല്ലോ "സിംഹം പറഞ്ഞു.

സിംഹം അടുത്തുള്ള കാട്ടിൽ ഒളിച്ചിരുന്ന് നോക്കാൻ തുടങ്ങി. | സിംഹം അടുത്തുള്ള കാട്ടിൽ ഒളിച്ചിരുന്ന് നോക്കാൻ തുടങ്ങി.

ആ തക്കത്തിന് മുയൽക്കുട്ടൻ അവന്റെ മാളത്തിൽ കയറി. | ആ തക്കത്തിന് മുയൽക്കുട്ടൻ അവന്റെ മാളത്തിൽ കയറി.

എന്നിട്ട് പറഞ്ഞു " മണ്ടൻ സിംഹമേ, എന്നെ കണ്ടിട്ടല്ല എല്ലാവരും പേടിച്ചോടുന്നത് , നിന്നെ കണ്ടിട്ടാണ് " . | എന്നിട്ട് പറഞ്ഞു " മണ്ടൻ സിംഹമേ, എന്നെ കണ്ടിട്ടല്ല എല്ലാവരും പേടിച്ചോടുന്നത് , നിന്നെ കണ്ടിട്ടാണ് " .

അപ്പോഴാണ് സിംഹത്തിന് തന്റെ മണ്ടത്തരം മനസ്സിലായത്. | അപ്പോഴാണ് സിംഹത്തിന് തന്റെ മണ്ടത്തരം മനസ്സിലായത്. | ||

22:29, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മണ്ടൻ സിംഹം
ഒരു ദിവസം ഒരു മുയൽക്കുട്ടൻ കാട്ടിലൂടെ നടന്നു പോകുകയായിരുന്നു.

വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ