"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മറുപേര് യോദ്ധാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Rudra
| പേര്= Aleena Jose
| ക്ലാസ്സ്= 5 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:23, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറുപേര് യോദ്ധാവ്

എങ്ങുപോയെൻെറ നാടിൻ നിശബ്ദത വരികെ,
എങ്ങും അലർച്ചകൾ മാത്രമെ സ്വന്തത്താൽ മുഴുകി
ശീലിച്ച ഭാരതീയർ വരികെ,
 എന്തുകൊടുതും, ജ്വലിച്ചുനിന്നിടും
കണ്ടറിഞ്ഞവർ നന്നെ മനസ്സിലാക്കും
ഏതൊരു ജീവനിലും മിന്നും ഈശ്വരചൈതന്യം
 മതദേതങ്ങൾ ഒന്നുമേ കണ്ടീടാതെ
 ഒന്നായിടന്ന നന്മയുളള നാട്
 എന്തിനേയും ഒന്നായ അകറ്റാൻ കഴിയുന്ന
 ഭ്രാന്താലം തോക്കുകളും ബോംബകളും വെടിമരുന്നും
വെറും നിശ്ചല വസ്തുക്കളായ് മാറീടുന്നു
നയനങ്ങളാൽപോലും കണ്ടീടാൻ അസാധ്യമായ രോഗാണുമെന്തിനേയും
 മീതെ ജയിച്ചീടുന്ന തലമുറ ഉളളിലെ വീര്യമെന്തെന്നു
 ഒറ്റക്കെട്ടായികൈകോർത്ത് ചവിട്ടിതാഴ്ത്തീടാമീ രോഗാണുവിനെ
 കൊറോണയെന്ന ചങ്ങലയെ
മനുഷചങ്ങലയാൽ വധിക്കും
 അതിനായ് ഉറച്ച മനസ്സാൽ
 കൈകോർത്തിണങ്ങാം എന്നെന്നുമായ്
 തുടച്ചുനീക്കിടാമീ ഭീകരനെ
എന്നും ഒറ്റക്കെട്ടായ ചങ്ങലയായി മാറീടാം
കേരളത്തിൻ മറ്റുപേരാകുവിൻ യോദ്ധാവ്വ്............
 

Aleena Jose
7 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത