"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14: വരി 14:
ഭയന്നുപോയി കോവിഡിനാൽ
ഭയന്നുപോയി കോവിഡിനാൽ
</poem> </center>{{BoxBottom1
</poem> </center>{{BoxBottom1
| പേര്= നിവേദ്യ. ടി. പി
| പേര്= ജിൻഷാദാസ്.ടി.പി.
| ക്ലാസ്സ്=7 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:24, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

കരുതൽ വേണം ജീവിക്കാൻ
കരുത്തായി ശുചിത്വം കൂടെ വേണം
ജീവിക്കാൻ കൊതിയുണ്ടെങ്കിൽ
വീട്ടിലിരിക്കാം പ്രതിരോധിക്കാം
കൊറോണയെ പേടി വേണ്ട
വൃത്തിയായിരിക്കവേണം
മാസ്കില്ലാതെ നടന്നീടിൽ
സുരക്ഷയില്ലാ നമ്മൾക്ക്
ലോകത്തുള്ള മനുഷ്യരെല്ലാം
ഭയന്നുപോയി കോവിഡിനാൽ

ജിൻഷാദാസ്.ടി.പി.
6 C ജി.യു.പി.എസ് കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത