ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കരുതൽ വേണം ജീവിക്കാൻ
കരുത്തായി ശുചിത്വം കൂടെ വേണം
ജീവിക്കാൻ കൊതിയുണ്ടെങ്കിൽ
വീട്ടിലിരിക്കാം പ്രതിരോധിക്കാം
കൊറോണയെ പേടി വേണ്ട
വൃത്തിയായിരിക്കവേണം
മാസ്കില്ലാതെ നടന്നീടിൽ
സുരക്ഷയില്ലാ നമ്മൾക്ക്
ലോകത്തുള്ള മനുഷ്യരെല്ലാം
ഭയന്നുപോയി കോവിഡിനാൽ

ജിൻഷാദാസ്.ടി.പി.
6 C ജി.യു.പി.എസ് കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത